ജംഷഡ്പുർ ഒന്നാമത്
01:37 AM Jan 12, 2022 | Deepika.com
ബംഭോലിം: ഐഎസ്എലിൽ ജംഷഡ്പുർ എഫ്സി ഒന്നാമത്. ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പുർ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ഇഷാൻ പണ്ഡിതയാണു വിജയഗോൾ നേടിയത്. 11 കളികളിൽ ജംഷഡ്പൂരിന് 19 പോയിന്റുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തേക്കു നീങ്ങി.