+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡേവിഡ് സാസോളി അന്തരിച്ചു

റോം: ​​​യൂ​​​റോ​​​പ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് അ​​​ധ്യ​​​ക്ഷ​​​ൻ ഡേ​​​വി​​​ഡ് സാ​​​സോ​​​ളി(65) അ​​​ന്ത​​​രി​​​ച്ചു. ന്യൂ​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ചു ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​
ഡേവിഡ് സാസോളി അന്തരിച്ചു
റോം: ​​​യൂ​​​റോ​​​പ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് അ​​​ധ്യ​​​ക്ഷ​​​ൻ ഡേ​​​വി​​​ഡ് സാ​​​സോ​​​ളി(65) അ​​​ന്ത​​​രി​​​ച്ചു. ന്യൂ​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ചു ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു. പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​സാ​​​വ​​​സാ​​​നം ന​​​ട​​​ക്കും.

ഈ ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഇ​​​റ്റാ​​​ലി​​​യ​​​ൻ വം​​​ശ​​​ജ​​​നാ​​​യി​​​രു​​​ന്നു സാ​​​സോ​​​ളി. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം 2009ൽ ​​​യൂ​​​റോ​​​പ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​മാ​​​യി. മ​​​ധ്യ-​​​ഇ​​​ട​​​തു നി​​​ല​​​പാ​​​ടു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന പ്രോ​​​ഗ്ര​​​സീ​​​വ് അ​​​ല​​​യ​​​ൻ​​​സ് ഓ​​​ഫ് സോ​​​ഷ്യ​​​ലി​​​സ്റ്റ് ആ​​​ൻ​​​ഡ് ഡെ​​​മോ​​​ക്രാ​​​റ്റ്സ് ഗ്രൂ​​​പ്പി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. 2019 ജൂ​​​ലൈ​​​യി​​​ലാ​​ണു പാ​​​ർ​​​ല​​​മെ​​​ന്‍റ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.