ഹൈ​ദ​രാ​ബാ​ദി​ ജ​യം

12:03 AM Dec 09, 2021 | Deepika.com
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഒ​ഗ്ബെ​ച്ചെ​യു​ടെ (7’) ഗോ​ളി​ൽ ഹൈ​ദ​രാ​ബാ​ദ് 1-0ന് ​ബം​ഗ​ളൂ​രു എ​ഫ്സി​യെ കീ​ഴ​ട​ക്കി. ഏ​ഴ് പോ​യി​ന്‍റു​മാ​യി ഹൈ​ദ​രാ​ബാ​ദ് മൂ​ന്നാ​മ​തെ​ത്തി. ബം​ഗ​ളൂ​രു നാ​ല് പോ​യി​ന്‍റു​മാ​യി ഒ​ന്പ​താ​മ​താ​ണ്.