കാൾസൺ മുന്നോട്ട്
12:03 AM Dec 09, 2021 | Deepika.com
ദുബായ്: മാഗ്നസ് കാൾസൺ ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടം നിലനിർത്തുമെന്ന് ഉറപ്പ്. 10-ാം മത്സരം സമനിലയായി. 6.5 പോയിന്റുമായി കാൾസൺ ലീഡ് ചെയ്യുന്നു. 3.5 പോയിന്റാണ് റഷ്യയുടെ ഇയാൻ നെപോംനിയാഷിക്കുള്ളത്.