ഹാ​​​​​ള​​​​​ർ വ​​​​​ണ്ട​​​​​ർ

12:03 AM Dec 09, 2021 | Deepika.com
ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റ്റ സീ​​​​​സ​​​​​ണി​​​​​ൽ ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലെ എ​​​​​ല്ലാ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഗോ​​​​​ൾ നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യതാ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി അ​​​​​യാ​​​​​ക്സി​​​​​ന്‍റെ ഐ​​​​​വ​​​​​റി കോ​​​​​സ്റ്റ് താ​​​​​ര​​​​​മാ​​​​​യ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ ഹാ​​​​​ള​​​​​ർ.

ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലെ എ​​​​​ല്ലാ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഗോ​​​​​ൾ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ൽ ക്രി​​​​​സ്റ്റ്യാ​​​​​നോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യ്ക്ക് ഒ​​​​​പ്പ​​​​​മാ​​​​​ണ് ഹാ​​​​​ള​​​​​ർ ഇ​​​​​പ്പോ​​​​​ൾ. 2017-18 സീ​​​​​സ​​​​​ണി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലെ എ​​​​​ല്ലാ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഗോ​​​​​ള​​​​​ടി​​​​​ച്ച​​​​​ത്.

ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ അ​​​​​തി​​​​​വേ​​​​​ഗം 10 ഗോ​​​​​ൾ റി​​​​​ക്കാ​​​​​ർ​​​​​ഡും ഹാളർ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ണ്ടി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന (7 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ) റി​​​​​ക്കാ​​​​​ർ​​​​​ഡ്, 6 മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 10 ഗോ​​​​​ൾ നേ​​​​​ടി ഹാ​​​​​ള​​​​​ർ തി​​​​​രു​​​​​ത്തി.