കോ​​​​​ട്ട​​​​​യം, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ജേ​​​​​താ​​​​​ക്ക​​​​​ൾ

12:03 AM Dec 09, 2021 | Deepika.com
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: 45-ാമ​​​​​ത് സം​​​​​സ്ഥാ​​​​​ന ജൂ​​​​​ണി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കോ​​​​​ട്ട​​​​​യ​​​​​വും ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​വും ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യി.

പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ഫൈ​​​​​ന​​​​​ലി​​​​​ൽ കോ​​​​​ട്ട​​​​​യം 52-31ന് ​​​​​നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​യ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 74-73ന് ​​​​​ഇ​​​​​ഞ്ചോ​​​​​ടി​​​​​ഞ്ച് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ൽ തൃ​​​​​ശൂ​​​​​ർ കി​​​​​രീ​​​​​ടം കൈ​​​​​വി​​​​​ട്ട​​​​​ത്. തൃ​​​​​ശൂ​​​​​രി​​​​​നാ​​​​​യി സി.​​​​​കെ. അ​​​​​ഭി​​​​​ന​​​​​വ് 46 പോ​​​​​യി​​​​​ന്‍റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ തൃ​​​​​ശൂ​​​​​രും ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കോ​​​​​ട്ട​​​​​യ​​​​​വും മൂ​​​​​ന്നാം സ്ഥാ​​​​​നം നേ​​​​​ടി.