ചണ്ഡിഗഡ്: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി സീറ്റ് ചർച്ച നടത്തി.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് അമരീന്ദർ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് ഷെഖാവത്. കോൺഗ്രസ് വിട്ട അമരീന്ദർ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപവത്കരിച്ചിട്ടുണ്ട്.