ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് തോൽവി. എവേ പോരാട്ടത്തിൽ എവർട്ടണിനോട് 2-1നാണ് ആഴ്സണൽ പരാജയപ്പെട്ടത്.
ഒരു ഗോളിനു മുന്നിട്ടുനിന്നശേഷം ഗണ്ണേഴ്സ് തോൽവി വഴങ്ങുകയായിരുന്നു. ലീഗിൽ 15 മത്സരങ്ങളിൽനിന്ന് 23 പോയിന്റുമായി ആഴ്സണൽ ഏഴാം സ്ഥാനത്താണ്. 18 പോയിന്റുള്ള എവർട്ടണ് 12-ാമതും.
ആഴ്സണൽ തോറ്റു
12:16 AM Dec 08, 2021 | Deepika.com