മണിപ്പുർ x റെയിൽവേസ് ഫൈനൽ നാളെ

12:16 AM Dec 08, 2021 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ സീ​​​നി​​​യ​​​ര്‍ വ​​​നി​​​താ ഫു​​​ട്‌​​​ബോ​​​ൾ ഫൈ​​ന​​ലി​​ൽ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ മ​​​ണി​​​പ്പുരി​​നെ റെ​​​യി​​​ല്‍​വേസ് നേ​​രി​​ടും. ആ​​​ദ്യ സെ​​​മി​​​യി​​​ല്‍ ക​​​രു​​​ത്ത​​​രാ​​​യ മി​​​സോ​​​റാ​​​മി​​​നെ പെ​​​ന​​​ല്‍​റ്റി ഷൂ​​​ട്ടൗ​​​ട്ടി​​​ല്‍ (6-5) മ​​​റി​​​ക​​​ട​​​ന്നാ​​​ണ് റെ​​​യി​​​ല്‍​വേ​​സ് തു​​​ട​​​ര്‍​ച്ചാ​​​യി ര​​​ണ്ടാം ​​​ത​​​വ​​​ണ​​​യും ക​​​ലാ​​​ശ​​​ക്കളിക്ക് യോ​​​ഗ്യ​​​ത ​​​നേ​​​ടി​​​യ​​​ത്.

മ​ണി​പ്പുരും ഒ​ഡീ​ഷ​യും ത​മ്മി​ൽ ന​ട​ന്ന ര​​​ണ്ടാം ​​​ സെ​​​മി പോ​​​രാ​​​ട്ട​​​ത്തി​​​ലും ഇ​​​രു​​​ടീ​​​മു​​​ക​​​ളും (1 -1) സ​​​മ​​​നി​​​ല പാ​​​ലി​​​ച്ച​​​തോ​​​ടെ ഷൂ​​​ട്ടൗ​​​ട്ടി​​​ലാ​​​ണ് (3-0) ജേ​​​താ​​​ക്ക​​​ളെ നി​​​ര്‍​ണ​​​യി​​​ച്ച​​​ത്. നാ​​​ളെ വൈ​​​കു​​ന്നേ​​രം മൂ​​​ന്നി​​​ന് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​ണ് മ​​​ണി​​​പ്പുര്‍ x റെ​​​യി​​​ല്‍​വേസ് ക​​​ലാ​​​ശ​​​പോ​​​രാ​​​ട്ടം.