മുംബൈ: മഹാരാഷ്ട്രയിൽ രണ്ടു പേർക്കുകൂടി ഒമിക്രോൺ കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 23 ആയി.
മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം പത്തായി. ദക്ഷിണാഫ്രിക്കയിൽനിന്നു മടങ്ങിയെത്തിയ മുപ്പത്തിയേഴുകാരനും അമേരിക്കയിൽനിന്നെത്തിയ ഇയാളുടെ സുഹൃത്തായ മുപ്പത്തിയാറുകാരനുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇരുവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.