പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സര
രിക്കുമെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി(എംജിപി). തൃണമൂൽ കോൺഗ്രസിനോട് 12 സീറ്റ് ആവശ്യപ്പെടുമെന്ന് എംജിപി അധ്യക്ഷൻ ദീപക് ധവാലിക്കർ പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം തൃണമൂൽ-എംജിപി സഖ്യം അധികാരത്തിലെത്തുമെന്ന് ധവാലിക്കർ അവകാശപ്പെട്ടു.