ന്യൂഡൽഹി: ഒമിക്രോൺ വൈറസിന്റെയും കോവിഡ് മൂന്നാംതരംഗ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ മുന്നണിപ്പോരാളികൾ, അർബുദ രോഗികൾ, ശസ്ത്രക്രിയയ്ക്കു വിധേയരായവർ,രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് എത്രയും വേഗം ബൂസ്റ്റർ ഡോസ് നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കുട്ടികളിൽ വാക്സിൻ നല്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സ്വകാര്യ ഡോക്ടർമാരുടെ ഉന്നത സംഘടന ആവശ്യപ്പെട്ടു
ഡെൽറ്റെയെക്കാൾ പത്തിരട്ടിവരെ വ്യാപനേശേഷിയുള്ളതാണ് ഒമിക്രോൺ വൈറസ്- ഐഎംഎ ദേശീയ അധ്യക്ഷൻ ഡോ. ജെ.എ. ദയാൽ പറഞ്ഞു.