ചെന്നൈ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വനിതാ മനോരോഗവിദഗ്ധയും സ്കിസോഫ്രേനിയ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകയുമായ ശാരദ മേനോൻ(98)അന്തരിച്ചു.
മംഗളൂരിൽ ജനിച്ച ശാരദ മോനോൻ, മദ്രാസ് മെഡിക്കൽ കോളജിൽനിന്നു ബിരുദമെടുത്തശേഷം ബംഗളൂരു നിംഹാൻസിൽനിന്ന് സൈക്ക്യാട്രിയിൽ പരിശീലനം നേടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ അധ്യക്ഷയായിരുന്നു. 1992 ൽ രാജ്യം പദ്മഭൂഷൺ നല്കി ആദരിച്ചു.1984 ലാണ് ശാരദ മേനോൻ സ്കിസോഫ്രേനിയ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചത്.