കാഞ്ഞങ്ങാട്: സംസ്ഥാന കാരംസ് ചാന്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീം കിരീടം നേടി. ആലപ്പുഴ, തൃശൂർ ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
മറ്റു വിഭാഗങ്ങളിലെ ജേതാക്കൾ: വിമൻ ഡബിൾസ്: പി. ജയശ്രീ- പ്രമീള ചീമേനി (കാസർഗോഡ്), മെൻ ഡബിൾസ്: കെ.പി. ഹാരി, വെറ്ററൻ സിംഗിൾസ്: സുബൈർ (കോഴിക്കോട്), വിമൻ സിംഗിൾസ്: എസ്. ശാരദാംബാൾ (തിരുവനന്തപുരം), മെൻ സിംഗിൾസ്: എ.കെ. അൻവീസ് (ആലപ്പുഴ).
കാരംസ് കിരീടം കോഴിക്കോടിന്
11:46 PM Dec 06, 2021 | Deepika.com