ഇ​​​​​ന്ന് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ, നാ​​​​​ളെ ബാ​​​​​ഴ്സ

11:46 PM Dec 06, 2021 | Deepika.com
പോ​​​​​ർ​​​​​ട്ടോ/​​​​​മ്യൂ​​​​​ണി​​​​​ക്: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​ന്നും നാ​​​​​ളെ​​​​​യു​​​​​മാ​​​​​യി അ​​​​​വ​​​​​സാ​​​​​നം. നോ​​​​​ക്കൗ​​​​​ട്ട് പ്ര​​​​​തീ​​​​​ക്ഷ​​​​​യോ​​​​​ടെ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ്, എ​​​​​ഫ്സി പോ​​​​​ർ​​​​​ട്ടോ, എ​​​​​സി മി​​​​​ലാ​​​​​ൻ, ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട്, സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് എ​​​​​ന്നി​​​​​വ ഇ​​​​​ന്ന് ഇ​​​​​റ​​​​​ങ്ങും.

നോ​​​​​ക്കൗ​​​​​ട്ട് ഉ​​​​​റ​​​​​പ്പി​​​​​ച്ച മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി, പി​​​​​എ​​​​​സ്ജി, ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ, അ​​​​​യാ​​​​​ക്സ്, റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ്, ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ എന്നിവ ഇ​​​​​ന്നി​​​​​റ​​​​​ങ്ങു​​​​​ന്നു​​​​​ണ്ട്.

നാ​​​​​ളെ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​നെ​​​​​തി​​​​​രേ ബാ​​​​​ഴ്സ നോ​​​​​ക്കൗ​​​​​ട്ട് പ്ര​​​​​തീ​​​​​ക്ഷ​​​​​യോ​​​​​ടെ ഇ​​​​​റ​​​​​ങ്ങും. ജ​​​​​യി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബാ​​​​​ഴ്സ​​​​​യ്ക്ക് നോ​​​​​ക്കൗ​​​​​ട്ട് ഉ​​​​​റ​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു ടീ​​​​​മാ​​​​​യ ബെ​​​​​ൻ​​​​​ഫി​​​​​ക്ക, ഡൈ​​​​​നാ​​​​​മൊ കീ​​​​​വി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടാ​​​​​ലും ബാ​​​​​ഴ്സ​​​​​യ്ക്ക് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്.