+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹെലികോപ്റ്റർ തകർന്ന് രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ലെ സി​​​യാ​​​ച്ചി​​​ൻ മേ​​​ഖ​​​ല​​​യ്ക്കു സമീപം സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് ര​​​ണ്ട് പാ​​​ക്കി​​​
ഹെലികോപ്റ്റർ തകർന്ന് രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ലെ സി​​​യാ​​​ച്ചി​​​ൻ മേ​​​ഖ​​​ല​​​യ്ക്കു സമീപം സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് ര​​​ണ്ട് പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​നി​​​ക പൈ​​​ല​​​റ്റു​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. മൃ​​​ത​​​ദേ​​​ഹാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ തി​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി പാ​​​ക് സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന യു​​​ദ്ധ​​​ഭൂ​​​മി​​​യാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ 1980 മു​​​ത​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ​​​യും പാ​​​ക്കി​​​സ്ഥാ​​​ന്‍റെ​​​യും സൈ​​​നി​​​ക​​​ർ ത​​​ന്പ​​​ടി​​​ക്കു​​​ന്നു​​​ണ്ട്.