+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത്സ്യത്തൊഴിലാളികൾക്കുനേർക്ക് വീണ്ടും ലങ്കൻ സേനയുടെ ആക്രമണം

രാ​​​​​മേ​​​​​​ശ്വ​​​​​​രം: ക​​​​​ച്ച​​​​​ത്തീ​​​​​വി​​​​​നു സ​​​​​മീ​​​​​പം മ​​​​​​ത്​​​​​​സ്യ​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ർ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന​ ഇ​​​​​ന്ത്യ​​​​​ൻ
മത്സ്യത്തൊഴിലാളികൾക്കുനേർക്ക് വീണ്ടും ലങ്കൻ സേനയുടെ ആക്രമണം
രാ​​​​​മേ​​​​​​ശ്വ​​​​​​രം: ക​​​​​ച്ച​​​​​ത്തീ​​​​​വി​​​​​നു സ​​​​​മീ​​​​​പം മ​​​​​​ത്​​​​​​സ്യ​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ർ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന​ ഇ​​​​​ന്ത്യ​​​​​ൻ മ​​​​​ത്‌​​​​​സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കു​​​ നേ​​​​​​ർ​​​​​​ക്ക് ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ നാ​​​​​​വി​​​​​​ക​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണം. ക​​​​​​ല്ലു​​​​​​ക​​​​​​ളും സോ​​​​​​ഡാ​​ക്കു​​പ്പി​​ക​​​​​​ളും​​​​​​കൊ​​​​​​ണ്ടു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​ത്തു ബോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കു കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ​​​ പ​​​​​റ്റി.

അ​​​​​​ൻ​​​​​​പ​​​​​​തോ​​​​​​ളം മ​​​​​​ത്​​​​​​സ്യ​​​​​​ബ​​​​​​ന്ധ​​​​​​നവ​​​​​​ല​​​​​​ക​​​​​​ൾ ന​​​​​​ശി​​​​​​പ്പി​​​​​​ച്ചു. ല​​​​​ങ്ക​​​​​ൻ സേ​​​​​നാം​​​​​ഗ​​​​​ങ്ങ​​​​​ൾ പ്ര​​​​​കോ​​​​​പ​​​​​ന​​​​​മൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​തെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് രാ​​​​​മേ​​​​​ശ്വ​​​​​രം ഫി​​​​​ഷ​​​​​ർ​​​​​മെ​​​​​ൻ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ദേ​​​​​വ​​​​​ദാ​​​​​സ് പ​​​​​റ​​​​​ഞ്ഞു.