സം​​സ്ഥാ​​ന ജൂ​​ഡോ ചാ​​ന്പ്യ​​ൻഷി​​പ്പ്

01:03 AM Dec 05, 2021 | Deepika.com
നെ​​ടു​​ങ്ക​​ണ്ടം: 40-ാം സം​​സ്ഥാ​​ന ജൂ​​ഡോ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഏ​​ഴു​​ മു​​ത​​ൽ ഒ​​ൻ​​പതു​​വ​​രെ രാ​​മ​​ക്ക​​ൽ​​മേ​​ട്ടി​​ൽ. ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ർ, മി​​ക്സ​​ഡ് ജൂ​​ഡോ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളിലായാണ് പോരാട്ടം.