+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പളനിസ്വാമിയും പനീർശെൽവവും പത്രിക നൽകി

ചൈ​​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ എ​​​​ഐ​​​​എ​​​​ഡി​​​​എം​​​​കെ​ സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ തി​​​ര​​​ക്കു​​​ക​​​ളി​​​ലേ​​​ക്ക്. പാ​​​ർ
പളനിസ്വാമിയും പനീർശെൽവവും പത്രിക നൽകി
ചൈ​​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ എ​​​​ഐ​​​​എ​​​​ഡി​​​​എം​​​​കെ​ സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ തി​​​ര​​​ക്കു​​​ക​​​ളി​​​ലേ​​​ക്ക്. പാ​​​ർ​​​ട്ടി​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ കോ​​​​-ഓർ​​​​ഡി​​​​നേ​​​​റ്റ​​​​ർ, ജോ​​​​യി​​​​ന്‍റ് കോ ​​​-ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ പ​​​​ദ​​​​വി​​​​ക​​​​ളി​​​​ലേ​​​​ക്ക് യ​​​ഥാ​​​ക്ര​​​മം മു​​​​ൻ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഒ. ​​​​പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വ​​​​വും കെ. ​​​​പ​​​​ള​​​​നി​​​​സ്വാ​​​​മി​​​​യും പ​​​ത്രി​​​ക ന​​​ൽ​​​കി.

ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ഒ​​​ന്നി​​​ച്ചെ​​​ത്തി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി മു​​​​ൻ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ തോ​​​​ഴി ശ​​​​ശി​​​​ക​​​​ല ന​​​​ട​​​​ത്തു​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​ളാ​​​ണ് ഇ​​​രു​​​നേ​​​താ​​​ക്ക​​​ളെ​​​യും കൂ​​​ടു​​​ത​​​ൽ അ​​​ടുക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കി​​​യ​​​ത്. ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്. പി​​​​റ്റേ​​​​ന്ന് ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ക്കും. നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ​​​​യാ​​​​ണ് ഇ​​​രു​​​വ​​​രും ചെ​​​​ന്നൈ​​​​യി​​​​ലെ പാ​​​​ർ​​​​ട്ടി ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​ത്തി​​​യ​​​ത്. ഒ​​​ട്ടേ​​​റെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ര​​​ണ്ടു​​​നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ംവേ​​​ണ്ടി പ​​​​ത്രി​​​​ക​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​ട്ടു​​​ണ്ട്.