നിക്കോസ്യ: ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ച നിക്കോസ്യയിലെ ജിസ്പി സ്റ്റേഡിയത്തിനു പുറത്ത് കത്തിയുമായി ഒരാൾ പിടിയിലായി. മാർപാപ്പയുടെ സാന്നിധ്യവുമായി ഇതിനു ബന്ധമില്ലെന്നു പോലീസ് വ്യക്തമാക്കി.
കുർബാനയിൽ പങ്കെടുക്കാനായി എത്തിയവർക്കുള്ള സുരക്ഷാ പരിശോധനയിലാണു കത്തി കണ്ടെത്തിയത്. സ്വകാര്യ ആവശ്യത്തിനാണു കത്തി സൂക്ഷിച്ചിരുന്നതെന്നാണു പോലീസ് പറയുന്നത്. മാർപാപ്പയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.