മാഡ്രിഡ്: കരിം ബെൻസമ ലാ ലിഗ ഫുട്ബോളിലെ 12-ാം ഗോൾ നേടിയ മത്സരത്തിൽ റയൽ മാഡ്രിഡ് 1-0ന് അത്ലറ്റിക് ബിൽബാവോയെ പരാജയപ്പെടുത്തി.
ജയത്തോടെ അത്ലറ്റിക്കോ രണ്ടാം സ്ഥാനക്കാരുമായി ഏഴു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാത്തു തുടരുന്നു. 15 കളിയിൽ 36 പോയിന്റാണു റയലിന്. 40-ാം മിനിറ്റിലാണു ബെൻസമയുടെ ഗോളെത്തിയത്.
ലീഡ് ഉയർത്തി റയൽ
11:58 PM Dec 02, 2021 | Deepika.com