ബാലി: സീസണിലെ അവസാനത്ത ബിഡബ്ല്യുഎഫ് വോൾഡ് ടൂർ ഫൈനൽസ് പുരുഷ, വനിതാ സിംഗിൾസിലെ ആദ്യ മത്സരങ്ങളിൽ കിഡംബി ശ്രീകാന്തിനും പി.വി. സിന്ധുവിനും ജയം.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ സിന്ധു 21-14, 21-16ന് ലിൻ ക്രിസ്റ്റഫർസണിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ബിയിൽ ശ്രീകാന്ത് 21-14, 21-16നു ഫ്രാൻസിന്റെ തോമ ജൂണിയർ പോപോവിനെ തോല്പിച്ചു.
സിന്ധുവിനും ശ്രീകാന്തിനും ജയം
12:15 AM Dec 02, 2021 | Deepika.com