മുംബൈ: രണ്ടാം കോവിഡ് തരംഗത്തെത്തുടർന്നുണ്ടായ മുരടിപ്പിനെ രാജ്യത്തെ സാന്പത്തിക രംഗം മറികടന്നതിന്റെ സൂചനയായി രണ്ടാം ത്രൈമാസ സാന്പത്തിക വളർച്ചാ കണക്ക്.
നടപ്പു സാന്പത്തിക വർഷത്തെ ജൂലൈ - സെപ്റ്റംബർ ത്രൈമാസത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 8.4 ശതമാനം വളർച്ച കൈവരിച്ചു. മുൻ സാന്പത്തിക വർഷം രണ്ടാം ത്രൈമാസത്തിൽ ജിഡിപി 7.3 ശതമാനം ചുരുങ്ങിയ സ്ഥാനത്താണിത്. 35.73 ലക്ഷം കോടി രൂപയാണ്(സ്ഥിരവിലയിൽ) രണ്ടാം ത്രൈമാസ ജിഡിപി.