+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽഗാന്ധിയുമായി വിജയ് സർദേശായി കൂടിക്കാഴ്ച നടത്തി

പ​​നാ​​ജി: ഗോ​​വ​​യി​​ൽ കോ​​ൺ​​ഗ്ര​​സും ഗോ​​വ ഫോ​​ർ​​വേ​​ഡ് പാ​​ർ​​ട്ടി(​​ജി​​എ​​ഫ്പി)​​യും സ​​ഖ്യ​​മു​​ണ്ടാ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ഇ​​ന്ന​​ലെ ജി​​എ​​ഫ്പി അ​​ധ്യ​​ക്ഷ​​ൻ വി​​ജ​​യ് സ​​ർ​​ദേ
രാഹുൽഗാന്ധിയുമായി വിജയ് സർദേശായി കൂടിക്കാഴ്ച നടത്തി
പ​​നാ​​ജി: ഗോ​​വ​​യി​​ൽ കോ​​ൺ​​ഗ്ര​​സും ഗോ​​വ ഫോ​​ർ​​വേ​​ഡ് പാ​​ർ​​ട്ടി(​​ജി​​എ​​ഫ്പി)​​യും സ​​ഖ്യ​​മു​​ണ്ടാ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ഇ​​ന്ന​​ലെ ജി​​എ​​ഫ്പി അ​​ധ്യ​​ക്ഷ​​ൻ വി​​ജ​​യ് സ​​ർ​​ദേ​​ശാ​​യി കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ ഗാ​​ന്ധി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.

ഗോ​​വ​​യു​​ടെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി നേ​​താ​​വ് ദി​​നേ​​ശ് ഗു​​ണ്ടു​​റാ​​വു, ജി​​എ​​ഫ്പി എം​​എ​​ൽ​​എ വി​​നോ​​ദ് പാ​​ലേ​​യ്ക​​ർ, സ്വ​​ത​​ന്ത്ര എം​​എ​​ൽ​​എ പ്ര​​സാ​​ദ് ഗാ​​വ്ക​​ർ എ​​ന്നി​​വ​​രും ച​​ർ​​ച്ച​​യി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി. 2017ൽ ​​ബി​​ജെ​​പി​​യു​​മാ​​യി ജി​​എ​​ഫ്പി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​യി​​രു​​ന്നു. പി​​ന്നീ​​ട് സ​​ഖ്യം വി​​ട്ടു.