ന്യൂഡൽഹി: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ ജോസ് കെ. മാണി എംപിക്ക് തോമസ് ചാഴികാടൻ എംപി യുടെ നേതൃത്വത്തിൽ കേരള പ്രവാസി കോണ്ഗ്രസ് -എം സ്വീകരണം നൽകി. ജോഷി ഫിലിപ്പ്, ജോമോൻ വരന്പേൽ, ജോയി എം.എം. ആന്റപ്പൻ, എൻ.ജെ. ഷാജി ഒട്ടപ്പള്ളി എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.