ബാക്കു: കിഴക്കൻ അസർബൈജാനിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. പരിശീലനപ്പറക്കലിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.