ചെന്നൈ: ടോക്കിയോയില്‍ നടന്ന 2020 ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഇന്ത്യക്കായി സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ നേടിയവരെയും നാലാം സ്ഥാനത്ത് എത്തിയവരെയും എല്‍ഐസി അവരവരുടെ നാടുകളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കാഷ് അവാര്‍ഡുകള്‍ നല്കി ആദരിച്ചു.
ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകളാണ് ഇന്ത്യ നേടിയത്. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയുമടക്കം 19 മെഡലുകള്‍ പാരാലിമ്പിക്സ് താരങ്ങളും സ്വന്തമാക്കി.
ഒളിമ്പിക്സ്, പാരാലിമ്പിക്സ് മെഡല്‍ ജേതാക്കളെ ആദരിച്ചു
01:40 AM Nov 30, 2021 | Deepika.com