ഫറ്റോർഡ: ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സി രണ്ടാം ജയത്തോടെ രണ്ടാം സ്ഥാനത്ത്. ചെന്നൈയിൻ 2-1ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്പിച്ചു. ചെന്നൈയിന് ആറു പോയിന്റാണുള്ളത്.
ചെന്നൈയിനായി ലാലിയൻസൗല ചാങ്തെയും അനിരുദ്ധ് ഥാപ്പയും ഗോൾ നേടി. നോർത്ത് ഈസ്റ്റിനായി സുഹൈറാണ് വലകുലുക്കിയത്.
ചെന്നൈയിനു ജയം
01:40 AM Nov 30, 2021 | Deepika.com