ബംഗളൂരു: ലോകമെന്പാടും കോവിഡിന്റെ ഒമിക്രോൺ വകഭേദത്തെക്കുറിച്ച് ആശങ്ക പടരുന്നതിനിടെ, സൗത്ത് ആഫ്രിക്കയിൽനിന്ന് ബംഗളൂരുവിലെത്തി 11, 20 തീയതികളിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട രണ്ടുപേരിൽ ഒരാളുടേത് ഡെൽറ്റ വകഭേദമല്ലെന്നു കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. 63 കാരനായ രോഗിയുടെ വിവരങ്ങൾ പുറത്തുവിടാനാകില്ല.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു. സ്രവ സാന്പിൾ ഐസിഎംആറാണു പരിശോധിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു. സ്രവ സാന്പിൾ ഐസിഎംആറാണു പരിശോധിക്കുന്നത്.