ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർബന്ധിതമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കോവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽ ഡേറ്റ പരസ്യപ്പെടുത്തണമെന്നും നിർബന്ധിതമായി വാക്സിൻ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് ഡോ. ജേക്കബ് പുളിയേൽ ഹർജി നൽകിയിരുന്നു.
ഈ കേസിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് വാക്സിൻ നിർബന്ധിതമല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ക്ലിനിക്കൽ ട്രയൽ ഡേറ്റയ്ക്ക് ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചതാണ്. നിയമം അനുശാസിക്കുന്ന മുറയ്ക്ക് ഇതു പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.