ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂർ പട്ടണത്തിൽ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വെളുപ്പിനാണ് ഉണ്ടായത്. തട്ടപ്പാറെ ഗ്രാമത്തിലെ ഒരു വീടിനു കേടുപാടു സംഭവിച്ചു.