ചെന്നൈ: സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവില്പന ശാലകളിൽ (ടാസ്മാസ്ക്) എത്തുന്നവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കി തമിഴ്നാട് സർക്കാർ. ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഉത്തരവിന്റെ പകർപ്പ് ടാസ്മാസ്ക് ഷോപ്പുകൾക്കും ജില്ലാ കളക്ടർമാർക്കും കൈമാറി. അടുത്തിടെ, പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്ക് വാക്സിൻ നിർബന്ധമാക്കി തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു.