ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ രാഷ്ട്രീയകാര്യ സഹായിയെ തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്തു.
അണ്ണാ ഡിഎംകെ നേതാക്കളായ ജി. മണി, കെ. സെൽവകുമാർ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കൾക്കു സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെന്നാണു കേസ്. എടപ്പാടിയുടെ രാഷ്ട്രീയകാര്യ സഹായിയായിരുന്നു ജി. മണി. സെൽവകുമാർ ഒളിവിലാണ്.