വാസ്കോ ഡ ഗാമ: ഐഎസ്എൽ ഫുട്ബോളിൽ മലയാളി താരം ആഷിഖ് കുരുണിയന്റെ സെൽഫ് ഗോളിൽ ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സിന് 1-1 സമനില സമ്മാനിച്ചു. 84-ാം മിനിറ്റിൽ കുരുണിയനിലൂടെ ബംഗളൂരു ലീഡ് നേടി. എന്നാൽ, നാല് മിനിറ്റിനുശേഷം കുരുണിയൻ സ്വന്തം പോസ്റ്റിലും പന്ത് നിക്ഷേപിച്ചു.
മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാമതും നാല് പോയിന്റുമായി ബംഗളൂരു മൂന്നാം സ്ഥാനത്തുമാണ്.
സെൽഫ് ബ്ലാസ്റ്റേഴ്സ്
01:03 AM Nov 29, 2021 | Deepika.com