പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ ലയണൽ മെസി മൂന്നു ഗോളിനു വഴിയൊരുക്കിയ മത്സരത്തിൽ പാരീ സാൻ ഷെർമയ്നു ജയം.
എവേ പോരാട്ടത്തിൽ പിഎസ്ജി 3-1ന് സാൻ ഇറ്റ്യെനെ കീഴടക്കി. മാർക്വീനോസ് (45+2, 90+1) ഇരട്ട ഗോൾ നേടി. എയ്ഞ്ചൽ ഡി മരിയയുടെ (79’) വകയായിരുന്നു മറ്റൊരു ഗോൾ.
മെസി വഴി പിഎസ്ജി
01:03 AM Nov 29, 2021 | Deepika.com