കൊച്ചി: 75-ാമതു സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ തൃശൂര്‍ സ്വദേശിജിജോ ജോസഫ് നയിക്കും.
ബിനോ ജോര്‍ജാണു പരിശീലകന്. ഡിസംബര്‍ ഒന്നു മുതല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണു ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരങ്ങള്‍.
സന്തോഷ് ട്രോഫി: കേരളത്തെ ജിജോ നയിക്കും
01:22 AM Nov 27, 2021 | Deepika.com