+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന അ​ന്താരാഷ്‌​ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഡി​സം​ബ​ർ 15 നു പു​ന​രാ​രം​ഭി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യു
അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന അ​ന്താരാഷ്‌​ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഡി​സം​ബ​ർ 15 നു പു​ന​രാ​രം​ഭി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്ത​മാ​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് തീ​രു​മാ​നം.