+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉധംപുർ-ദുർഗ് എക്സ്പ്രസിൽ തീപിടിത്തം

മൊ​​റേ​​ന: ഉ​​ധം​​പു​​ർ​​ദു​​ർ​​ഗ് എ​​ക്സ്പ്ര​​സി​​ന്‍റെ ര​​ണ്ട് എ​​സി കോ​​ച്ചു​​ക​​ൾ​​ക്ക് ഇ​​ന്ന​​ലെ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ വ​​ച്ച് തീ​​പി​​ടി​​ച്ചു. മൊ​​റേ​​ന​​യ്ക്കും ധോ​​ൽ​​പു​​രി​​നും മ​​ധ്യേ ഹ
ഉധംപുർ-ദുർഗ് എക്സ്പ്രസിൽ തീപിടിത്തം
മൊ​​റേ​​ന: ഉ​​ധം​​പു​​ർ-​​ദു​​ർ​​ഗ് എ​​ക്സ്പ്ര​​സി​​ന്‍റെ ര​​ണ്ട് എ​​സി കോ​​ച്ചു​​ക​​ൾ​​ക്ക് ഇ​​ന്ന​​ലെ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ വ​​ച്ച് തീ​​പി​​ടി​​ച്ചു. മൊ​​റേ​​ന​​യ്ക്കും ധോ​​ൽ​​പു​​രി​​നും മ​​ധ്യേ ഹേ​​താം​​പു​​ർ സ്റ്റേ​​ഷ​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല. ജ​​ന​​ൽ​​ച്ചി​​ല്ലു​​ക​​ൾ ത​​ക​​ർ​​ത്താ​​ണു യാ​​ത്ര​​ക്കാ​​രെ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.