വാസ്കൊ ഡ ഗാമ (ഗോവ): ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വാശിയേറിയ വൈരിപ്പോരാട്ടമായ കോൽക്കത്ത ഡെർബി ഇന്ന്.
ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും നേർക്കുനേർ ഇറങ്ങും. രാത്രി 7.30നാണു മത്സരം.
പതിവിനു വിപരീതമായി ഇന്ന് ഐഎസ്എല്ലിൽ രണ്ടു മത്സരങ്ങൾ നടക്കും. രണ്ടാം മത്സരം രാത്രി 9.30ന് മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്സിയും തമ്മിലാണ്.
കോൽക്കത്ത ഡെർബി ഇന്ന്
11:14 PM Nov 26, 2021 | Deepika.com