കോട്ടയം: 45-ാമത് ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ഭാഗമായി റഫറി ഡെവലപ്മെന്റ് ക്ലിനിക്ക് ഡിസംബർ നാലിന് ചങ്ങനാശേരി എസ്ബി കോളജിൽ നടക്കും. മുൻ രാജ്യാന്തര റഫറിയും കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മീഷൻ ചെയർമാനുമായ ഫാ. ഡബ്ല്യു.ടി. ഫിലിപ്സ് ക്ലിനിക്ക് നയിക്കും.
വിവരങ്ങൾക്ക്: 9447846675.
റഫറീസ് ശിൽപ്പശാല
11:14 PM Nov 26, 2021 | Deepika.com