പൂന: സാമൂഹ്യപ്രവർത്തകൻ അന്നാ ഹസാരെയെ നെഞ്ചുവേദനയെത്തുടർന്ന് പൂനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ആൻജിയോഗ്രാം നടത്തി.
കൊറോണറി ആർട്ടറിയിൽ നേരിയ ബ്ലോക്കുണ്ടെന്ന് കണ്ടെത്തി. എൺപത്തിനാലുകാരനായ അന്നാ ഹസാരെയുടെ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ഒരു സംഘം ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ വിശദപരിശോധനയ്ക്കുശേഷമാണ് ആൻജിയോഗ്രാം നടത്താൻ തീരുമാനമെടുത്തത്.