ഐ​​പി​​എ​​ൽ ഏ​​പ്രി​​ൽ ര​​ണ്ടി​​ന്

12:29 AM Nov 25, 2021 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: 2022 സീ​​സ​​ണ്‍ ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ് ഏ​​പ്രി​​ൽ ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ന് ചെ​​ന്നൈ ആ​​യി​​രി​​ക്കും വേ​​ദി​യാ​കു​ക എന്നും സൂചനയുണ്ട്.