എസ്ബി കോളജ് ചാന്പ്യന്മാർ
12:29 AM Nov 25, 2021 | Deepika.com
ചങ്ങനാശേരി: മഹാത്മാഗാന്ധി സർവകലാശാല സൗത്ത് സോണ്‍ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ചങ്ങനാശേരി എസ്ബി കോളജിന്. എസ്ബി കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എസ് 59-27ന് മാന്നാനം കെഇ കോളജിനെ 59-27ന് പരാജയപ്പെടുത്തി. കുട്ടിക്കാനം മരിയൻ കോളജ് മൂന്നാം സ്ഥാനം നേടി.