ന്യൂഡൽഹി: കിരണ്‍ ബേദിക്കു പിന്നാലെ മറ്റൊരു തീപ്പൊരി ഐപിഎസുകാരികൂടി ബിജെപിയിൽ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിലെത്തി ബിജെപിക്കെതിരേ നീക്കം ശക്തമാക്കുന്നതിനിടെയാണു മമതയുടെ പഴയ പ്രിയങ്കരിയായിരുന്ന പോലീസ് ഉദ്യോഗസ്ഥ ഭാരതി ഘോഷിനെ (59) ബിജെപി ദേശീയ വക്താവായി നിയമിച്ചത്.
തൃണമൂൽ ജനറൽ സെക്രട്ടറി മുകുൾ റോയ് നാലു വർഷം മുന്‍പു ബിജെപിയിൽ ചേർന്നതോടെയായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തായ ഭാരതിയും മമതയുമായി തെറ്റിയത്.
തൃണമൂൽ ജനറൽ സെക്രട്ടറി മുകുൾ റോയ് നാലു വർഷം മുന്‍പു ബിജെപിയിൽ ചേർന്നതോടെയായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തായ ഭാരതിയും മമതയുമായി തെറ്റിയത്.