ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനാധിപത്യ ഉച്ചകോടിയിലേക്കു തായ്വാനെ ക്ഷണിച്ച നടപടിയെ ചൈന നിശിതമായി വിമര്‍ശിച്ചു.
തായ്വാന് ചൈനയുടെ ഭാഗമാണെന്നും യുഎസ് നടപടിയെ ശക്തമായി എതിര്‍ക്കുന്നതായും വിദേശകാര്യമന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
100 രാജ്യങ്ങളെയാണു വെര്‍ച്വല്‍ ഉച്ചകോടിയിലേക്കു ബൈഡന് ക്ഷണിച്ചിരിക്കുന്നത്. സ്വയംഭരണ പ്രദേശമായ തായ്വാൻ തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നു. ചൈനയ്ക്കു ക്ഷണമില്ല.