+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ ഗോതന്പ് പാക്കിസ്ഥാനിലൂടെ കൊണ്ടുപോകാം

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു സ​​​ഹാ​​​യ​​​മാ​​​യി ഇ​​​ന്ത്യ ന​​​ല്കു​​​ന്ന 50,000 ട​​​ൺ ഗോ​​​ത​​​ന്പും ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളും പാ​​​ക്കി​​​സ്ഥാ​​​നി​​​ല
ഇന്ത്യൻ ഗോതന്പ് പാക്കിസ്ഥാനിലൂടെ കൊണ്ടുപോകാം
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു സ​​​ഹാ​​​യ​​​മാ​​​യി ഇ​​​ന്ത്യ ന​​​ല്കു​​​ന്ന 50,000 ട​​​ൺ ഗോ​​​ത​​​ന്പും ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളും പാ​​​ക്കി​​​സ്ഥാ​​​നി​​​ലൂ​​​ടെ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ അ​​​നു​​​മ​​​തി. പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ​​​ഇ​​​മ്രാ​​​ൻ ഖാ​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​ക്കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ഇ​​​ന്ത്യ​​​യെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചു.