പ​​​​​രി​​​​​ക്ക്; രാ​​​​​ഹു​​​​​ൽ പു​​​​​റ​​​​​ത്ത്

11:30 PM Nov 23, 2021 | Deepika.com
കാ​​​​​ണ്‍​പു​​​​​ർ: നാ​​​​​ളെ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു മു​​​​​ന്പ് ഇ​​​​​ന്ത്യ​​​​​ക്കു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ലി​​​​​ന്‍റെ പ​​​​​രി​​​​​ക്ക്. ഇ​​​​​ട​​​​​തു തു​​​​​ട​​​​​യി​​​​​ലെ പേ​​​​​ശി​​​​​വ​​​​​ലി​​​​​വി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് രാ​​​​​ഹു​​​​​ൽ ടീ​​​​​മി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​യി.

പ​​​​​ക​​​​​രം സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വ് ടീ​​​​​മി​​​​​ലെ​​​​​ത്തി​​​​​യ​​​​​താ​​​​​യി ബി​​​​​സി​​​​​സി​​​​​ഐ അ​​​​​റി​​​​​യി​​​​​ച്ചു. ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​രി​​​​​നൊ സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വി​​​​​നൊ ടെ​​​​​സ്റ്റ് അ​​​​​ര​​​​​ങ്ങേ​​​​​റ്റം ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​ണു ഒരുങ്ങിയി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​ഇ​​​​​ന്ന​​​​​ലെ നെ​​​​​റ്റ്സി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി. ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, മാ​​​​​യ​​​​​ങ്ക് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ, ചേ​​​​​തേ​​​​​ശ്വ​​​​​ർ പൂ​​​​​ജാ​​​​​ര തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ ഇ​​​​​ന്ന​​​​​ലെ നെ​​​​​റ്റ്സി​​​​​ൽ ബാ​​​​​റ്റ് ചെ​​​​​യ്തു.