ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമായി
11:45 PM Nov 22, 2021 | Deepika.com
കൊച്ചി: ഐബിഎഫ് ഫൗണ്ടേഷന് മസ്കറ്റ് ചലഞ്ച് ബ്ലൈന്‍ഡ് ഫുട്ബോള്‍ സൗഹൃദ മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിവം നേഗി, പ്രദീപ് പട്ടേല്‍, ആന്റണി സാമുവല്‍, ക്ലിംഗ്സോണ് മറാക്, പ്രകാശ് ഡി. ഷിഫ, വിഷ്ണു ഭാവാഗ്ഹെല, നിഡോ ഡൊമിനിക്, പി.എസ്. സുജിത്, മലയാളി താരങ്ങളായ എം.കെ. അനീഷ്, ടി.എസ്. അനുഗ്രഹ് എന്നിവരാണ് ടീമിലുള്ളത്.