നാഗ്പുർ: മഹാരാഷ്ട്രയിലെ ചാന്ദ്രപുരിൽ തഡോബ അന്ധാരി ടൈഗർ റിസർവിൽ പുലിയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് ഓഫീസർ കൊല്ലപ്പെട്ടു.
ശനിയാഴ്ച പട്രോളിംഗിനിടെയാണ് സ്വാതി എൻ. ധൂമാനെ പുലി ആക്രമിച്ചത്. വന്യജീവികളുടെ കണക്കെടുക്കുന്നതുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന സ്വാതി ഉൾപ്പെടെ നാലംഗസംഘത്തെ പുലി ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരിൽനിന്നു മാറി നടന്നസ്വാതിയെ പുലി വനത്തിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി.