സിന്ധു, ശ്രീകാന്ത് പുറത്ത്
12:06 AM Nov 21, 2021 | Deepika.com
ബാലി: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ സെമിയിൽ പി.വി. സിന്ധുവിനും കിഡംബി ശ്രീകാന്തിനും തോൽവി. സിന്ധുവിനെ ജപ്പാന്റെ അകാനെ യാമഗുച്ചി തോൽപ്പിച്ചു, 21-13, 21-9. ശ്രീകാന്ത് ഡെന്മാർക്കിന്റെ ആന്ദ്രെസ് ആന്റണ്സെനോട് തോറ്റു, 21-14, 21-19.